നിലമ്പൂരിൽ കാട്ടുപന്നിക്കായി വെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരൻ മരിച്ച സംഭവം രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് രാത്രിയിൽ റോഡ് ഉപരോധം ഉൾപ്പെടെ നടത്തി. ......
തിരുവനന്തപുരം : പിണറായിസം എന്നൊരു ഇസമില്ല, ഉള്ളത് കമ്മ്യൂണിസം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലായിരിക്കും അടുത്ത തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടുക. ......
കൊച്ചി - രാഷ്ട്രീയവും ഭരണപരമായ ലത്തീൻസമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക്നേതൃത്ത്വം നൽകാൻ കെ.എൽ.സി.എ. സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. എറണാകുളം ആശീർ ഭവനിൽ KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 284 ശുപാർശകൾ ജെ ബി കോശി കമീഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ......
മൂന്നു കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. നവമി രതീഷ് എന്ന യുവതിയാണ് ചിപ്സ് പായ്ക്കറ്റുകളിൽ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ - കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് നവമി എത്തിയത്. ......
കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും വന്‍ നിക്ഷേപം നടത്താന്‍ കേരളത്തില്‍ നിന്നുള്ള കിറ്റെക്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരം കിഴക്കമ്പലത്തെ കിറ്റക്സ് ആസ്ഥാനത്ത് എത്തിയ ടെക്സ്റ്റൈല്‍ മന്ത്രി എസ്.സവിത കിറ്റെക്സ് എം.ഡി സാബു എം.ജേക്കബുവുമായി കൂടിക്കാഴ്ച നടത്തി.
.
കിറ്റെക്സിനെ ആന്ധ്രയിലേക്കും എത്തിക്കുകയാണ് ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം. ......
2024 ൽ കോൺഗ്രസിന്റെ സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അജണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനമായിരുന്നു.......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, സിറിയൻ പ്രസിഡന്റ് അഹമ്മദ് അശാറയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റിയാദിൽ അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കാർമ്മികത്വത്തിലായിരുന്നു ഇരുവരുടേയും ഒത്തുചേരൽ. ......
ഏതൊരു തെഞ്ഞെടുപ്പ് കാലത്തും അനുഷ്ഠാനങ്ങൾ പോലെ മാധ്യമങ്ങൾ ചില പ്രവചനങ്ങൾ നടത്താറുണ്ട്. അതിശക്തമായ പോരാട്ടത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്... ......
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം ഇപ്പോൾ വലിയ ചർച്ചയാകുകയാണല്ലോ. എന്താണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്? എന്താണ് ഐപിഎൽ എന്ന പേരിൽ ഇന്ത്യയിൽ നടക്കുന്നത്? താരാരാധന മൂത്ത് ഒരു നാടും ജനതയും എങ്ങോട്ടാണ് പോകുന്നത്? നമ്മെ ആശങ്കപ്പെടുത്തുന്ന ഒരുപിടി ചോദ്യങ്ങളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം നമുക്ക് മുന്നിൽ ഉയർത്തുന്നത്.
ഐപിഎൽ ജേതാക്കൾക്കുള്ള സ്വീകരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. ......